Uncategorized
പേരാവൂർ മർച്ചന്റ്സ് ചേംബർ ഓണാഘോഷം സെപ്റ്റംബർ 6 ഞായറാഴ്ച.

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ഞായറാഴ്ച തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30-ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങൾ, തിരുവാതിര, ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.




