Uncategorized
സ്കൂട്ടറിൽ 61 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ
കൊച്ചി: നിരോധിത പുകയില ഉൽപ്പന്നമായ 61 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയി ൽ. പള്ളുരുത്തി പെരുമ്പടപ്പ് കുഴിക്കണ്ട ത്തിൽ നവാസ് ആണ് ഞാറക്കൽ പോലി സിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ വാഹന പരിശോധന ക്കിടെ കാള മുക്കിൽ വച്ചാണ് നവാസ് പിടി യിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ട റും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.




