30.2 C
Iritty, IN
October 18, 2024
  • Home
  • Peravoor
  • *പേരാവൂർ എക്‌സൈസ് 26 കുപ്പി മദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു*
Peravoor

*പേരാവൂർ എക്‌സൈസ് 26 കുപ്പി മദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു*

പേരാവൂർ: ചൊവ്വാഴ്ച നടത്തിയ മൂന്നു റെയ്ഡുകളിൽ പേരാവൂർ എക്സൈസ് 26 കുപ്പി വിദേശമദ്യം പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും

ചെയ്തു.പേരാവൂർ സ്വദേശികളായ അനന്തൻ,മജീദ് എന്നിവർ അഞ്ച് ലിറ്റർ വീതം മദ്യവുമായും കണ്ണവം വട്ടോളി സ്വദേശി അയ്യപ്പൻ കുട്ടി നാലു ലിറ്റർ മദ്യവുമായാണ് അറസ്റ്റിലായത്.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ്,പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്.ശിവദാസൻ,സന്ദീപ് .ജി. ഗണപതിയാടൻ,വി.സിനോജ്

,കെ.എ.മജീദ് ,സി.സുരേഷ്,വി.എൻ.സതീഷ്,കെ.സന്തോഷ്, കാവളാൻ,സി.ബി.ആതിര എന്നിവർ പങ്കെടുത്തു.

Related posts

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor

പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

Aswathi Kottiyoor

പേരാവൂരിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox