24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തം
Uncategorized

കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. പുതുതായി പണി നടക്കുന്ന സർജിക്കൽ ബ്ലോക്കിലാണ് തീപടർന്നത്. അടുത്തുള്ള കെട്ടിടങ്ങളിൽനിന്ന് രോഗികളെ പൂർണമായും ഒഴിപ്പിച്ചു.

തീ നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

Related posts

ലോക അറബിക് ദിനാചരണം: കാലിഗ്രാഫി എക്സിബിഷൻ ആരംഭിച്ചു.

Aswathi Kottiyoor

വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്‍ണമായി കത്തിയമര്‍ന്നു

Aswathi Kottiyoor

തിരുവനന്തപുരം ബാലരാമപുരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 40 കിലോ കഞ്ചാവ്

Aswathi Kottiyoor
WordPress Image Lightbox