Uncategorized

മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട്: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നായിരുന്നു പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ അവകാശപ്പെട്ടത്. ഈ സാഹചര്യത്തിൽ സ്ഥലംമാറ്റൽ നടപടി നീതിക്ക് നിരക്കാത്തതാണെന്നും ഷിവി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സ്ഥലം മാറ്റത്തിന് സ്‌റ്റേ ലഭിച്ചത്. മാപ്പുകൾ കാണുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button