24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം
Iritty

കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം

ഇരിട്ടി: എടത്തൊട്ടി ഡിപോള്‍ കോളേജില്‍ യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അര്‍ഹ അനീറ്റ ജോസഫ് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, പ്രിന്‍സിപ്പാള്‍ ഫാ. പീറ്റര്‍ ഓരോത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോമി തെക്കേല്‍, ഡോ. അബ്രഹാം ജോര്‍ജ്, വി.എം. മോഹന്‍ രാജ് , സി. സി. സോനു എന്നിവര്‍ സംസാരിച്ചു.

Related posts

ആർ ടി പി സി ആർ പരിശോധനയിൽ അയവ് വരുത്താതെ കർണ്ണാടകം – അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ കുടുങ്ങി………

Aswathi Kottiyoor

കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 227 കിലോ കഞ്ചാവ് പിടികൂടി

Aswathi Kottiyoor

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox