Uncategorized

എറണാകുളം മുനമ്പത്ത് പൊലീസുകാരനെ കാണാതായി; കുടുംബ തർക്കത്തെ തുടർന്ന് വീടുവിട്ടതെന്ന് സംശയം

എറണാകുളം മുനമ്പത്ത് പൊലീസുകാരനെ കാണാതായതായി വിവരം. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അഞ്ജിത്തിനെയാണ് കാണാതായത്.
അഞ്ജിത്തി​ന്റെ മൊബൈൽ ഫോൺ രണ്ടുദിവസമായി സ്വിച്ച് ഓഫായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ മുനമ്പം പോലീസ് കേസെടുത്തു.

അഞ്ജിത്തും കുടുംബവും താമസിക്കുന്നത് മുനമ്പത്താണ്. കുടുംബ തർക്കത്തെ തുടർന്നാണ് വീടുവിട്ടതെന്നാണ് സംശയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button