23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട
Kerala

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ KA.01. AD 2212 ലോറിയിൽ കടത്തിയ 3640000 രൂപ സഹിതം കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ , ക്ലീനർ ഷിജിത്ത് എന്നിവരെ കസ്റ്റഡിയിലെടുത്ത് മഹസർ തയ്യാറാക്കി ലോറി സഹിതം പ്രതികളെയും , തൊണ്ടിമുതലും തുടർ നടപടികൾക്കായി ബഹുമാനപ്പെട്ട മട്ടന്നൂർ JF CM കോടതിയിൽ ഹാജരാക്കിയിട്ടുള്ളതുമാണ് .പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദൻ .പി,ബിജു.വി.വി, സിവിൽഎക്സൈസ് ഓഫീസർമാരായ സതീഷ് .വി എൻ ,രാഗിൽ. കെ.കെ എന്നിവർ ഉണ്ടായിരുന്നു.

Related posts

വിവാഹമോചന കേസ്‌; കുട്ടികളെ കൈമാറുന്നതിനിടെ കോടതിവളപ്പിൽ കൂട്ടത്തല്ല്

Aswathi Kottiyoor

നെല്ലുസംഭരണം: 1600 കോടി കേരള ബാങ്ക്‌ വായ്‌പ നൽകും

Aswathi Kottiyoor

പാതയോരത്തെ കൊടിതോരണങ്ങൾ: പൊതു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox