24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *പിക്കപ്പ് വാനിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു*
Kerala

*പിക്കപ്പ് വാനിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു*

ദേശീയപാതയില്‍ ചെങ്ങമനാട് പറമ്ബയത്ത് പിക്കപ്പ് വാനിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ചേര്‍ത്തല പെരുമ്ബളം കാക്കാഴത്ത് വീട്ടില്‍ ഷാജിയുടെ മകന്‍ കെ.എസ് അഖിലാണ് (27 ) മരിച്ചത്.ബൈക്കിന് പിന്നില്‍ സഞ്ചരിച്ച ചേര്‍ത്തല അരൂക്കുറ്റി വയലില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. 

Related posts

കെ റെയിൽ മുന്നോട്ട് ; സംയുക്ത പരിശോധന തുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വില ഇന്ന് മുതൽ കൂടും.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox