Uncategorized

ഭാവഗായിക എസ് ജാനകിയെ അനുസ്മരിച്ചു.

കേളകം: ദക്ഷിണേന്ത്യയുടെ വാനമ്പാടിയും ഭാവഗായികയുമായ എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ സംഗീത ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എസ് ജാനകിയുടെ ഗാനങ്ങൾ ആലപിച്ചും അവരുടെ ജീവിതരേഖ പരിചയപ്പെടുത്തിയും സ്കൂളിൽ നടന്ന പരിപാടികൾക്ക് ഹെഡ്മാസ്റ്റർ എം വി മാത്യു, സംഗീത അധ്യാപകൻ അനൂപ് കുമാർ പി വി എന്നിവർ നേതൃത്വം നൽകി. കുമാരി എല്‍സിന്‍ ചാക്കോ ജാനകിയമ്മയെ അനുസ്മരിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button