24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂരിൽ പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ
Kerala

കണ്ണൂരിൽ പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാർഥി ഗർഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടർന്നാണ് പിതാവാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് മൊഴി നൽകിയത്.

വിദേശത്തേക്ക് കടന്ന പ്രതിയെ കൂത്തുപറമ്പ് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപൂർവം

നാട്ടിലെത്തിച്ച്

കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Related posts

മാസപ്പിറവി എവിടെയും ദൃശ്യമായില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച

Aswathi Kottiyoor

കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ

Aswathi Kottiyoor

‘ലൈഫ്‌’ കടലാസിലല്ല ഭൂമിയിൽ ; അന്തിമ ലിസ്റ്റ്‌ ആഗസ്‌ത്‌ 16ന്‌ : എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox