Uncategorized

കൊട്ടിയൂരിലേക്ക് ഭക്തരുടെ ഒഴുക്ക് ഗതാഗത കുരുക്ക്‌

ഇളനീർ വെപ്പ് ദിനമായ ഇന്ന് കൊട്ടിയൂരിലേക്ക് ഭക്ത ജന പ്രവാഹം. മണത്തണ മുതൽ ഗതാഗത കുരുക്ക്. കർണാടകയിൽ നിന്നടക്കമുള്ള വലിയ വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button