• Home
  • Kerala
  • നഞ്ചിയമ്മ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍
Kerala

നഞ്ചിയമ്മ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍

*നഞ്ചിയമ്മ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍.*
ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം നഞ്ചിയമ്മ വിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍. കലാ-സംഗീത വിരുന്നൊരുക്കാന്‍ ലണ്ടനിലെത്തിയതാണ് നഞ്ചിയമ്മ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ രാഷ്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് തിരിച്ചത്.

Related posts

മ​ല​യാ​ള​ത്തി​ന് ശ്രേ​ഷ്ഠ​ഭാ​ഷാ പ​ദ​വി​യു​മു​ണ്ട്; മ​ല​യാ​ളം വി​ല​ക്കി​യ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇന്നും നാളെയും കനത്ത മഴയ്‌ക്ക്‌ സാധ്യത ; ആലപ്പുഴയിൽ മടവീണ് 400 ഏക്കർ പാടശേഖരം നശിച്ചു.

Aswathi Kottiyoor

മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ തൊഴിലധിഷ്ഠിത പരിശീലനത്തിന് അസാപ് കേരളയും വാഷ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കരാർ ഒപ്പുവെച്ചു

Aswathi Kottiyoor
WordPress Image Lightbox