Uncategorized

കൊല്ലം ജില്ലാ ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റൻ്റിന്റെ തലയ്ക്കടിച്ച് രോഗി; ആക്രമണം ഐ സി യുവിൽ വെച്ച്

കൊല്ലം ജില്ലാ ആശുപത്രിയിൽ ജീവനക്കാരന് നേരെ രോഗിയുടെ ആക്രമണം. നഴ്‌സിംഗ് അസിസ്റ്റൻ്റ് സുരേഷ് ബാബുവിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ശ്വാസം മുട്ടൽ ആയി വന്ന രോഗിയാണ് ആക്രമിച്ചത്. ഐ സി യുവിൽ വെച്ചായിരുന്നു ആക്രമണം. സുരേഷ് ബാബുവിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു ഇയാൾ. സുരേഷ് ബാബുവിന്റെ കഴുത്തിനും പൊട്ടൽ ഏറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button