23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൗജന്യ പച്ചക്കറി കിറ്റുമായി യൂത്ത് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*
Kerala

സൗജന്യ പച്ചക്കറി കിറ്റുമായി യൂത്ത് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*


കൊട്ടിയൂർ : കൊട്ടിയൂരിലെ പാവപ്പെട്ടവർക്ക് 150ൽ അധികം പച്ചക്കറി കിറ്റുകൾ സൗജന്യമായി നൽകി യൂത്ത് കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ ജില്ലാസെക്രട്ടറി ജിജോ അറക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, ആകാശ് കാടയാം, ജോബിഷ് ജോസഫ്, തുടങ്ങി, വിവിധ വാർഡ് കമ്മിറ്റികൾ, സി. യു. സി കൾ തുടങ്ങിയവ വഴിയാണ് കിറ്റുകൾ വിതരണം ചെയ്തത്

Related posts

പാ​ല​ക്കാ​ട് ചേ​റാ​ട് മ​ല​യി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി

Aswathi Kottiyoor

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്‌ രക്ഷകനായി സ്‌പീക്കർ

Aswathi Kottiyoor

കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox