Uncategorized

ഫാർമസ്യൂട്ടിക്കൽ സയൻസിൽ പിഎച്ച്.ഡി. നേടി കേളകം സ്വദേശിനി.

കേളകം:രാജസ്ഥാനിലെ ജെ ജെ ടി സർവക ലാശാലയിൽ നിന്ന് ഫാർമ സ്യൂട്ടിക്കൽ സയൻസിൽ പിഎച്ച്.ഡി. നേടി കേളകം സ്വദേശിനി പ്രിയ അബ്രഹാം. തൃക്കരിപൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ പ്രൊഫസറും ഡിപ്പാർട്ട്‌മെൻ്റ് മേധാവിയുമാണ്. കേളകത്തെ പൊക്കത്തായിൽ അബ്രഹാമിൻ്റെയും തങ്കമ്മയുടെയും മകളാണ്. ഭർത്താവ്: എ.വി.വിൻസെൻ്റ് (അക്കൗണ്ടൻ്റ്, ബെംഗളൂരു).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button