Uncategorized

മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ൻ​സ് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച് അ​ഞ്ചുപേ​ർ മ​രി​ച്ചു

ല​ക്നോ: ജ​യ്പൂ​രി​ൽ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് മൃ​ത​ദേ​ഹ​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. മ​ക്ബൂ​ൽ ഖാ​ൻ (62), അ​മി​നു​ൽ ഹ​ഖ് (38), ഹ​രി മോം ​യോ​ഗി (33), റ​ഫീ​ഖ് (50), ആ​ലം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​രാ​ബ​ങ്കി ജി​ല്ല​യി​ലു​ള്ള പൂ​ർ​വാ​ഞ്ച​ൽ എ​ക്‌​സ്‌​പ്ര​സ് വേ​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ല​ക്നോ​വി​ൽ നി​ന്ന് ഗാ​സി​പൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വാ​ഹ​ന​ങ്ങ​ളി​ൽ, മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ലേ​ക്ക് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക വി​വ​ര​മ​നു​സ​രി​ച്ച്, അ​ബ്ദു​ൾ ഹ​ഖി​ന്‍റെ മ​ക​ൻ അ​സീ​സു​ൽ ഹ​ഖി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ ജ​യ്പൂ​രി​ൽ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ അ​സീ​സു​ൽ ഹ​ഖി​ന്‍റെ സ​ഹോ​ദ​ര​ൻ അ​മി​നു​ൽ ഹ​ഖും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും യാ​ത്ര​ക്കാ​ർ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ആം​ബു​ല​ൻ​സി​ന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്താ​ണ് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button