Uncategorized
ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി പി വി വിഷ്ണുമായ

കേരള യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി പി വി വിഷ്ണുമായ. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ തിരുവനന്തപുരത്തെ ആരാധന ഐ ഇൻസ്റിറ്റ്യൂട്ടിലെ 2023 – 2025 ബാച്ചിലെ വിദ്യാർത്ഥിയാണ് വിഷ്ണുമായ. വിനോദ് കുമാർ, പ്രേമ ദമ്പതികളുടെ മകളാണ്.




