Uncategorized

കു​റ്റി​പ്പു​റ​ത്ത് 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പി​ടി​യി​ൽ

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ത​വ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റി​സ് വാ​ന്‍(25) മു​ഹ​മ്മ​ദ് ജാ​സി​ല്‍ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.കു​റ്റി​പ്പു​റം പൊ​ലി​സും തി​രൂ​ര്‍ ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് രാ​വി​ലെ കു​റ്റി​പ്പു​റം ക​ണ്ണം​കു​ള​ത്ത് വ​ച്ചാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പ്ര​ദേ​ശ​ത്ത് വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button