Uncategorized

സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല​യി​ൽ വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ല വ​ർ​ധി​ച്ചു. 62.50 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ൽ സി​ലി​ണ്ട​റി​ന്‍റെ വി​ല 2852 രൂ​പ​യാ​യി. ഗാ​ർ​ഹി​ക സി​ല​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button