Uncategorized

വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചുവി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ, രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചുവി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം. അം​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും ച​ട്ട​പ്ര​കാ​രം യോ​ഗ്യ​ത ഇ​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നാ​ല​ര വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കെ​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്ന​ത്.അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ട്ട​യു​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ട് അ​മു​സ്ലിം അം​ഗ​ങ്ങ​ളെ പി​ന്നീ​ട്‌ നി​യോ​ഗി​ക്കും. സു​പ്രീം കോ​ട​തി​യി​ലെ കേ​സി​ന്‍റെ വി​ധി പ്ര​കാ​രം നി​യ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് കെ.​എ​സ്‌. ഹം​സ​യെ ചെ​യ​ർ​മാ​നാ​ക്കി​യ​ത്. പു​നഃ​സം​ഘ​ട​ന ആ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ബോ​ർ​ഡി​ലെ മു​ത്ത​വ​ല്ലി ഉ​മ്മ​ർ ഫൈ​സി മു​ക്കം പ​ര​സ്യ​മാ​യി ഇ​ട​ത് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് അ​മ​ർ​ഷ​മു​ണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button