Uncategorized

ഇത്രയും സുരക്ഷ എനിക്ക് വേണ്ട, ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്’, വയനാട് സന്ദർശനത്തിലെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറം: സ്വന്തം മണ്ഡലമായ വയനാട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ തനിക്ക് ഒരുക്കിയ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യം തനിക്കില്ലെന്നും സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതൽ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ഇക്കാര്യം സി ആർ പി എഫ് ഉദ്യോഗസ്ഥരെ അവർ നേരിട്ട് അറിയിച്ചു. ഈ സ്ഥിതി ഇനി ആവർത്തിച്ചാൽ മണ്ഡലത്തിലേക്കുള്ള സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്ന മുന്നറിയിപ്പും പ്രിയങ്ക ഗാന്ധി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button