Uncategorized

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള തു​ള​സീ​ഭ​വ​ന​ത്തി​ൽ പ്ര​ഭാ​ത് പി. ​നാ​യ​ർ ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം-​കാ​ർ​ത്തി​ക​പ്പ​ള്ളി റോ​ഡി​ൽ മു​തു​കു​ളം വെ​ട്ട​ത്തു​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ത് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന സ്‌​കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ഭാ​ത് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.30ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ ബീ​ച്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൈ സെ​യി​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button