Uncategorized

വൈറലായി ഒരു സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മലയാള മനോരമ എഡിറ്റർക്ക് അയച്ച കത്ത്

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മക്കള്‍ എങ്ങനെ ജീവിക്കണം എന്ന് താങ്കളുടെ പത്രത്തില്‍ ഒരുതവണ പ്രസിദ്ധീകരിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതാകുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പാലിക്കേണ്ടതായ നിയമാവലികള്‍ എന്നെപോലെയുള്ള സെക്രട്ടറിമാര്‍ പിന്നീട് അറിഞ്ഞില്ലാ, കേട്ടില്ലാ എന്ന് പറയില്ലല്ലോ.കമ്മ്യൂണിസ്റ്റുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മലയാള മനോരമയുടെ നിയമാവലികള്‍ ആവശ്യപ്പെടുന്ന തുറന്ന കത്ത് വൈറലാകുന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ തുറന്ന കത്ത് എന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. നിമിഷ നേരംകൊണ്ട് തന്നെ കത്ത് സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button