Uncategorized
വർക്കല കാപ്പിൽ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വർക്കല കാപ്പിൽ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




