Uncategorized

മാസപ്പടി കേസ്; ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്.വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button