Uncategorized

കളമശ്ശേരിയിലെ വാടക വീട്ടിൽ പരിശോധന; കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരാണ് ഡാൻസാഫ് പിടിയിലായത്. കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും 8 ഗ്രാം ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചവയാണ് കഞ്ചാവും ബ്രൗൺ ഷുഗറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button