Uncategorized

കാ​ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 38 വ​ന​പാ​ല​ക​ര്‍; വ​ന​ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് വ​നം​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വ​ന​ത്തെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കാ​നി​റ​ങ്ങി സം​സ്ഥാ​ന​ത്ത് കാ​ടി​നു​ള്ളി​ല്‍ ജീ​വ​ന്‍ വെ​ടി​ഞ്ഞ​ത് 38 വ​ന​പാ​ല​ക​ര്‍. വ​ന​ര​ക്ത​സാ​ക്ഷി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക വ​നം​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു. വ​ന​സം​ര​ക്ഷ​ണ​ത്തി​നി​ട​യി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ലും കാ​ട്ടു​തീ അ​ണ​യ്ക്കു​ന്ന​തി​നി​ട​യി​ലു​മാ​ണ് മ​ര​ണ​ങ്ങ​ളേ​റെ​യും. ജീ​വ​ന്‍ വെ​ടി​ഞ്ഞ ധീ​ര​രാ​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് വ​നം​വ​കു​പ്പ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. എ​ല്ലാ​വ​ര്‍​ഷ​വും ഈ ​മാ​സം 11 ആ​ണ് വ​ന​ര​ക്ത​സാ​ക്ഷി​ദി​ന​മാ​യി വ​നം​വ​കു​പ്പ് ആ​ച​രി​ക്കു​ന്ന​ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button