Uncategorized

ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, തിരച്ചിൽ

ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി.അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23)ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങി കിടക്കുന്നത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. യുവാക്കൾ വനത്തിൽ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാധിച്ചതിനാൽ ആർആർടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളുള്ളയിടത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കാട്ടിലൂടെ നടന്നാലെ യുവാക്കൾക്കരികിൽ എത്തൂവെന്നാണ് അധികൃതർ വിശദമാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button