Uncategorized

പൊ​ന്നാ​നി​യി​ൽ സ്വ​കാ​ര്യ ബ​സും മീ​ൻ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 18 പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: പൊ​ന്നാ​നി ന​രി​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ ബ​സും മീ​ൻ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ആ​രു​ടെ പ​രി​ക്കും ഗു​രു​ത​ര​മ​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button