Uncategorized

മംഗളം ലേഖകൻകെ പി അനിൽകുമാറിന് കെ കെ കൃഷ്ണൻ സ്മാരകമാധ്യമ പുരസ്കാരം

ദീർഘകാലം മാതൃഭൂമിയുടെ കൂത്തുപറമ്പ് ലേഖകനായിരുന്ന കെ കെ കൃഷ്ണന്റെ സ്മരണാർത്ഥം വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ
മീഡിയ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി നൽകി വരുന്ന കെ കെ കൃഷ്ണൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ പ്രവർത്തനത്തിൽ മംഗളം ദിനപത്രത്തിന്റെ ലേഖകൻ
കെപി അനിൽകുമാറിന് പുരസ്കാരം ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ. ടി ഒ മോഹനൻ എംഎൽഎ സമ്മാനിക്കുമെന്ന് പുരസ്കാര നിർണയ സമിതി ചെയർമാൻ റഫീക്ക് പാണപുഴയും കൺവീനർ കെ വി ശരത് കൃഷ്ണനും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button