Uncategorized

മഴക്കാലത്ത് പോലീസിന് കൈത്താങ്ങായി ഐസ്റ്റോർ ഡിജിറ്റൽ

ഇരിട്ടി, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനുകളിലേക്ക് ഐസ്റ്റോർ ഡിജിറ്റൽ കുടകൾ കൈമാറി മഴക്കാലത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഐസ്റ്റോർ ഡിജിറ്റലിന്റെ മാതൃകാപരമായ ഇടപെടൽ. ഇതിന്റെ ഭാഗമായി ഇരിട്ടി, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ കുടകൾ കൈമാറി.
​ഇരിട്ടി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കൂടിയായ എസ്.ഐ സനീത്തിനും, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എസ്.ഐ പ്രശാന്തിനും ഐസ്റ്റോർ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ അഫ്രീദ് കുടകൾ ഔദ്യോഗികമായി കൈമാറി.പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഐസ്റ്റോർ ഡിജിറ്റൽ ഈ പദ്ധതി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button