Uncategorized
മാര്‍ത്താണ്ഡത്ത് ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: മാര്‍ത്താണ്ഡത്ത് ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി അന്‍സിജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്ലഹേം കോളേജ് ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കോളേജിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.




