Uncategorized

തിരുവനന്തപുരത്ത് കാടുമൂടി കിടന്ന പണിതീരാത്ത കെട്ടിടത്തിൽ അസ്ഥികൂടം

തിരുവനന്തപുരം നഗരത്തിൽ അജ്ഞാത അസ്ഥികൂടം കണ്ടെത്തി. കാടുമൂടി കിടന്ന പണി തീരാത്ത കെട്ടിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
നന്ദാവനം ശ്രീനേത്ര ആശുപത്രിക്ക് എതിർവശത്തെ കെട്ടിടിത്തിലായിരുന്നു സംഭവം.

കാടുമൂടി കിടന്ന കെട്ടിടം വൃത്തിയാക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറെൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button