Uncategorized

മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു

ആറളം പഞ്ചായത്തിൽ മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു. വെളിമാനം സ്വദേശി വെട്ടിക്കാട്ടിൽ സന്തോഷ് ആണ് മരിച്ചത്. വെളിമാനം വിഷൻ കേബിൾ സ്റ്റാഫ് ആയി പ്രവർത്തിച്ചിരുന്നു. ഈ മാസം മാത്രം 30 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button