Uncategorized

ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തും കണ്ണൂർ ജില്ലയെ വയനാടുമായി 1 ബന്ധിപ്പിക്കുന്ന ബോയ്‌സ്‌ടൗൺ-പാൽചുരം റോഡിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നാളെ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാൻ ആയ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button