Uncategorized

അനിശ്ചിതകാലത്തേക്ക് ‘ഓഫ്‌’ലൈൻ ! സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾ സമരത്തിലേക്ക്

എറണാകുളം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലൈ 21 മുതൽ ഊബർ, ഓല കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ നിരത്തിൽ ഇറങ്ങില്ല. കമ്പനികൾ ഇരട്ടി കമ്മീഷൻ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഡ്രൈവർമാർ പണി മുടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button