Uncategorized
പൊന്നാനിയിൽ സ്കൂൾബസ്സും ബൈക്കും കൂട്ടിയിടിച്ചു അപകടം; രണ്ടു പേർക്ക് പരിക്ക്

പൊന്നാനി ദേശീയപാതയിൽ പൊന്നാനി ആനപ്പടി പാലാത്തിന് മുകളിൽ സ്കൂൾ ബസ്സിന് പുറകിൽ അപകടം അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികരും കണ്ണൂർ വിലക്കോട് സ്വദേശിയുമായ കാനയിൽ അനിരുദ്, വടകര കല്ലാച്ചി സ്വദേശി മുഹമ്മദ് സഹീസ് പർവീസ് എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും.
തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇരുവരെയും പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




