Uncategorized

യുഡിഎഫ് സർക്കാരിൻ്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് കൊല്ലത്ത് എൽപി സ്കൂൾ പൂട്ടി

യുഡിഎഫ് സർക്കാരിൻ്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് കൊല്ലത്ത് വടക്കും ഭാഗം എൻഎസ്എസ് എൽപി സ്കൂൾ പൂട്ടി. വിദ്യാർഥികളെ കിട്ടാത്തതാണ് സ്കൂൾ പൂട്ടിയതിന് കാരണം. കൊല്ലം ചവറ ഉപജില്ലയിലെ വടക്കും ഭാഗം എൻഎസ്എസ് എൽപി സ്കൂളാണ് പൂട്ടിയത്.
വടക്കുംഭാഗം എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂളിൽ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ ഒരു വിദ്യാർഥിപോലും ഉണ്ടായില്ല. കഴിഞ്ഞ 10 വർഷം പൂട്ടാതെ ഇടത് പക്ഷ സർക്കാർ സംരക്ഷിച്ചു വരികയായിരുന്ന സ്കൂളാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button