Uncategorized
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ് പേരാവൂർ ഏരിയയിൽ ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം പുറത്താക്കി

കണ്ണൂർ: പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിന് പേരാവൂർ ഏരിയയിലെ മുഴക്കുന്ന് ലോക്കലിലെ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്ത് വി യെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു.




