Uncategorized

പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

തലശ്ശേരി: തലശ്ശേരി-മട്ടന്നൂർ
റോഡിൽ ഉരുവച്ചാലിന് സമീപം പഴശ്ശിയിൽ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.
മട്ടന്നൂർ ഭാഗത്തുനിന്നും വന്ന കാറും, കൂത്തുപറമ്പ് ഭാഗത്തുനിന്നും വന്ന മറ്റൊരു കാറുമാണ് തമ്മിൽ ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുന്നൈ ഭാഗം തകർന്നിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button