Uncategorized

കണ്ണൂർ പുതിയതെരുവ് ആശാരി കമ്പനിക്ക് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

കണ്ണൂർ പുതിയതെരുവ് ആശാരി കമ്പനിക്ക് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച അപകടം നെല്ലിക്ക പാലം റൂട്ടിൽ സർവീസ് നടത്തുന്ന മാളുട്ടി ബസ്സും വളപട്ടണം കാട്ടാമ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഋതുനന്ദ ബസ്സുമാണ് കൂട്ടിയിടിച്ചത് രാവിലെയാണ് അപകടം നടന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button