Uncategorized
തോലമ്പ്ര താറ്റിയാട് കാർ അപകടത്തിൽപ്പെട്ടു.

തോലമ്പ്ര താറ്റിയാട് കാർ അപകടത്തിൽപ്പെട്ടു.കാർ വൈദ്യുത തൂണിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.