Uncategorized

കേരള വിധവാ സംരക്ഷണ സമിതി ഉളിക്കൽ ടൗണിൽ നടത്തിയ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണ പരിപാടി .

ഉളിക്കൽ:കേരള വിധവാ സംരക്ഷണ സമിതി .(K.V S.S.) ഒപ്പ് ശേഖരണം നടത്തി. വിധവാ പെൻഷൻ 5000 രൂപയായി ഉയർത്തുക. വിധവകളുടെ കടങ്ങൾ എഴുതി തള്ളുക . വിധവകൾക്കായി സുരക്ഷാ വകുപ്പ് രൂപീകരിക്കുക. വിധവകളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുക. ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ടവർക്കും സുതാര്യമായി പെൻഷൻ നൽകുക. ദേശീയ കുടുംബസഹായം അടിയന്തരമായി വിതരണം ചെയ്യുക . ശരണ്യ പദ്ധതി നടപ്പിലാക്കുക. തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് . മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണം ആണ് ഉളിക്കൽ ടൗണിൽ നടത്തിയത് . ഒപ്പ് ശേഖരണ പരിപാടിയിൽ നടന്ന പൊതുസമ്മേളനം . K V S Si പഞ്ചായത്ത് സെക്രട്ടറി .ബിന്ദു പിടി . സ്വാഗതം പറഞ്ഞു. K V S Si സംസ്ഥാന പ്രസിഡണ്ട് ടിജെ ലില്ലി കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ. വി ഡി ബിന്റോ . ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി . സാവിത്രിശ്രീധരൻ . ലത എംപി . കുഞ്ഞുമോൾ ഉളിക്കൽ . അമ്മിണി തങ്കപ്പൻ. .മോളി ഉളിക്കൽ . ഏലിക്കുട്ടി ഉളിക്കൽ രാധാമണി പയ്യാവൂർ. ലാലീസ് ഉളിക്കൽ . പുഷ്പ വീർപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.ലില്ലിക്കുട്ടി ളിക്കൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button