Uncategorized

കൊല്ലം കുളത്തുപ്പുഴ വനത്തിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

കൊല്ലം: കുളത്തുപ്പുഴ വനത്തിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കുളത്തുപ്പുഴ ആമക്കുളം പെരുമ്പടപ്പുപച്ച വനത്തിനുള്ളിലാണ് സംഭവം. വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ തലോട്ടിയും മരത്തിന് താഴെ ഉടലിന്റെ ഭാഗവും കണ്ടെത്തുകയായിരുന്നു. പൊലീസും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button