Uncategorized
ലോറി അപകടത്തിൽപ്പെട്ടു

മാക്കൂട്ടം ചുരം പാതയിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം ചരക്ക് കയറ്റി വന്ന ലോറി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.