Uncategorized
-
ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സ്ഥലം വിറ്റു; വൃക്ക രോഗിയെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി
തൃശ്ശൂര്‍: കുന്നംകുളത്ത് വൃക്ക രോഗിയായ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചികിത്സക്കായി പണം കണ്ടെത്താന്‍ സ്വന്തം ഭൂമി വിറ്റ സഞ്ജയ് രാജ് ആണ് തട്ടിപ്പിനിരയായത്. ഡയാലിസിസ്…
Read More » -
ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; നാല് ഡ്രോണുകൾ വെടിവച്ചിട്ടെന്ന് അമേരിക്ക
ടെഹ്റാൻ: ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. ഇറാൻ്റെ നാല് ഡ്രോണുകൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. തുറമുഖ നഗരമായ ബന്ദാർ അബ്ബാസിന് കിഴക്ക് സ്ഫോടന ശബ്ദം കേട്ടതായി…
Read More » -
അർദ്ധനഗ്നരാക്കി തെരുവിലൂടെ നടത്തിക്കും, കുറ്റവാളികളെ ഭയപ്പെടുത്താൻ ബംഗാളിൽ പുതിയ നീക്കവുമായി ബിജെപി സർക്കാർ
കൊൽക്കത്ത: കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും പൊലീസിൽ പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനുമായി ബംഗാളിലെ പുതിയ നീക്കവുമായി ബിജെപി സർക്കാർ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പൊലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്,…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ മൂന്നാം ദിവസവും തുടർച്ചയായ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ വില നിലവാരം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ 9.20 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും…
Read More » -
നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി; ഉത്തർപ്രദേശിൽ 6 മരണം, 4 പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിലെ ബാന്ദയിൽ നിയന്ത്രണ നഷ്ടപ്പെട്ട ട്രക്ക് പാഞ്ഞുകയറി ആറ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തെ സൈക്കിളുകളിലും…
Read More » -
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം, സംഭവം പാലാരിവട്ടത്ത്; 39കാരൻ പിടിയിൽ
കൊച്ചി: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് (39) ആണ്…
Read More » -
ടി. വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ, എക്സാലോജിക് പ്രവർത്തിച്ചത് നഷ്ടത്തിൽ; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ…
Read More » -
മാസപ്പടി കേസിലെ ഇഡി പരിശോധന; വീണയുടെ ഫോൺ പരിശോധന നിർണായകം; റെയ്ഡിനിടയിലെ അക്രമം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിലെ ഇഡി പരിശോധനയിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെത്തെ റെയ്ഡിൽ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും…
Read More » -
20 വർഷത്തെ കാത്തിരിപ്പ്; അബ്ദുൽ റഹീം ജന്മനാട്ടില്
കോഴിക്കോട്: 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ്…
Read More » -
കോൺഗ്രസിൽ പിഎ നിയമ വിവാദം; മന്ത്രിയാക്കാതിരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചെന്ന് എൻ ശക്തൻ
തിരുവനന്തപുരം: മന്ത്രി ശക്തന്റെ പിഎ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ ഇരു വിഭാഗങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിൽ പരസ്യപോര്. ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണവുമായാണ് മന്ത്രിക്കെതിരെ…
Read More »