Uncategorized
-
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു
കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ്…
Read More » -
തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരില്‍…
Read More » -
നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യുമായി പള്ള്യം പനക്കാട് നെയ്യമൃത് മഠത്തിലെ നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.മഠം കാരണവര്‍ വിലങ്ങേറി പത്മനാഭന്റെ നേതൃത്വത്തിലുള്ള 64…
Read More » -
കോർപ്പറേറ്റ് മേഖല വിട്ട് കൃഷിയിലേക്ക്, വീട്ടുകാർക്കായി മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ ഇടിമിന്നൽ, ടെക്കി യുവാവിന് ദാരുണാന്ത്യം
മൈസൂരു: വീട്ടുകാർക്കൊപ്പം കുടുംബവീട് സന്ദർശിക്കുന്നതിനിടെ സ്വന്തം കൃഷിയിടത്തിൽ നിന്ന് മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ ടെക്കി യുവാവിന് ദാരുണാന്ത്യം. ഇടിമിന്നലേറ്റാണ് മരണം. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന…
Read More » -
വീണയിൽ ഒതുങ്ങില്ല, അന്വേഷണം മന്ത്രിമാരിലേക്കും നീളുമോ? മുഖ്യമന്ത്രിക്ക് മൗനം, പണം പോയവഴി തേടി ED
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇഡി വൃത്തങ്ങൾ. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ…
Read More » -
ശ്രീകാര്യത്ത് ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി അശോക്(38) ആണ് അറസ്റ്റിലായത്. പ്രതിയുടെ ഉടമസ്ഥതയിലുളള പ്രിന്റിംഗ് സ്ഥാപനത്തിലെ…
Read More » -
കടയ്ക്കലിൽ ബൈക്കപകടം; വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകന് ദാരുണാന്ത്യം
കടയ്ക്കൽ: നിലമേൽ-കടയ്ക്കൽ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്നു…
Read More » -
പഠനം അവസാനിപ്പിച്ചു മടങ്ങിയ വിദ്യാർഥിനി മൈസൂരുവിൽ അപകടത്തിൽ മരിച്ചു
വരവൂർ (തൃശൂർ);മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽ മരിച്ചു. മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും…
Read More » -
കോംഗോയിൽ നിന്നെത്തിയ വ്യവസായി ഇന്ത്യയിലെ മൂന്ന് നഗരങ്ങൾ കറങ്ങി; എബോള ലക്ഷണങ്ങളോടെ ചികിത്സയിൽ
അഹമ്മദാബാദ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ 37 വയസ്സുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം…
Read More » -
ബേസ്ബോൾ ബാറ്റ് കൊണ്ട് ആക്രമണം, യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരൻ അറസ്റ്റിൽ
വാഷിംഗ്ടൺ: അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആളുകളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നടന്ന സംഭവത്തിൽ ധവൽ പട്ടേൽ…
Read More »