Uncategorized
നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യുമായി പള്ള്യം പനക്കാട് നെയ്യമൃത് മഠത്തിലെ നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.മഠം കാരണവര്‍ വിലങ്ങേറി പത്മനാഭന്റെ നേതൃത്വത്തിലുള്ള 64 അംഗ നെയ്യമൃത് സംഘമാണ് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.




