24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അങ്കണവാടി പ്രവേശനോത്സവം
Kerala

അങ്കണവാടി പ്രവേശനോത്സവം

ഉളിക്കൽ : ചപ്പുംകരി അങ്കണവാടിയിൽ പ്രവേശനോത്സവം എ എൽ എം സി ചെയർമാൻ ജോസ് പൂത്തേട്ട് ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ റാലി നടന്നു. വാർഡ് മെമ്പർ ജാൻസി കുന്നേൽ അധ്യക്ഷത വഹിച്ചു. ജോർജ് പരക്കാട്ട്, ലിനിവർഗീസ്, ദേവകി, ബിനുജോസ്, റോബിൻസ്, ആബേൽ തോമസ്, അഞ്ജനസാഗർ എന്നിവർ പങ്കെടുത്തു. തുടർന്ന് മധുരവിതരണവും വിവിധ കലാപരിപാടികളും നടന്നു.

Related posts

കാളികയം കുടിവെള്ള പദ്ധതി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

Aswathi Kottiyoor

സെന്‍സെക്‌സില്‍ 203 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,700നരികെ.*

Aswathi Kottiyoor

കോവിഡിന് ശേഷം കെ എസ് ആർ ടി സി വരുമാനം ആദ്യമായി 5 കോടി രൂപ കടന്നു

Aswathi Kottiyoor
WordPress Image Lightbox